പ്രണയകാമനകളുടെ നദി
Tuesday, November 29, 2011
നദി
വേനലില്‍,
ഇരുകര നിറഞ്ഞൊഴുകിയ മഴക്കാലത്തെയോര്ക്കുന്ന,
മഴയില്‍,
കുട്ടികള്‍ കളിച്ചുതിമിര്‍ക്കുന്ന വേനല്ക്കാലത്തെയോര്ക്കുന്ന,
പാവമൊരുവള്.
1 comment:
Bashir
November 30, 2011 at 8:43 AM
So,,,thats it !!!A viral fever can do wonders.....
Keep it up...
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
So,,,thats it !!!A viral fever can do wonders.....
ReplyDeleteKeep it up...