പ്രണയകാമനകളുടെ നദി
Tuesday, November 29, 2011
കാമം
നിന്നില്‍ ഞാനും
എന്നില്‍ നീയും
ഒരേ വഴി തിരഞ്ഞ് ,
ഒരേ വേരു ചികഞ്ഞ് ,
മൗനം
പാധേയമാക്കി
,
ഇരുവഴി പിരിയുന്ന
ഒരു തീര്‍ത്ഥാടനം.
2 comments:
Bashir
November 30, 2011 at 8:45 AM
Padheyam...????? to be corrected, I think...
Reply
Delete
Replies
Reply
praveen mash (abiprayam.com)
December 7, 2011 at 9:07 AM
ഒരേ വേരു ചികഞ്ഞ്....
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Padheyam...????? to be corrected, I think...
ReplyDeleteഒരേ വേരു ചികഞ്ഞ്....
ReplyDelete