Tuesday, November 29, 2011

പ്രണയം

കയ്യില്‍ കൈ ചേര്‍ക്കേ ,
നെഞ്ചില്‍ നെഞ്ച്അണക്കെ,
നീ എന്നോടും
ഞാന്‍ നിന്നോടും
പറഞ്ഞു കൊണ്ടിരിക്കുന്നു.
"നമുക്കിടയില്‍ ധ്രുവങ്ങളുടെ അകലം , തണുപ്പ്,
നമുക്ക് ശേഷം ഒരു പ്രളയവും വരാനില്ല.
ഇനിയും മഴക്കാലങ്ങള്‍
നഷ്ടമാവാതെ പിരിയാം"

2 comments:

  1. "നമുക്കിടയില്‍ ധ്രുവങ്ങളുടെ അകലം , തണുപ്പ്,
    നമുക്ക് ശേഷം ഒരു പ്രളയവും വരാനില്ല.
    ഇനിയും മഴക്കാലങ്ങള്‍
    നഷ്ടമാവാതെ പിരിയാം"

    ReplyDelete